കേരള സര്‍ക്കാരുടെ സാംസ്കാരിക
വകുപ്പിന്‍റെ ഭരണ നിര്‍വഹണത്തിലാണ് മ്യൂസിയം
മൃഗശാല വകുപ്പ്. കേന്ദ്രകാര്യാലയം, കാഴ്ചബംഗ്ലാവു,
ചിത്രശാലകള്‍, സസ്യോദ്യാനങ്ങള്‍, മൃഗപ്രദര്‍ശനശാല
എന്നിവ തിരുവനന്തപുരത്തും; രണ്ടു പ്രാദേശിക
സ്ഥാപനങ്ങളായ സംസ്ഥാന കാഴ്ചബംഗ്ലാവു & മൃഗശാല
തൃശ്ശൂരിലും; ആര്‍ട്ട് ഗ്യാലറി & കൃഷ്ണമേനോന്‍ മ്യൂസിയം
കോഴിക്കോടും പ്രവര്‍ത്തിക്കുന്നു.