പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ഹൈപ്പർലിങ്കിംഗ് നയം

മറ്റ് സൈറ്റുകളിലേക്കുള്ള ലിങ്കുകൾ:


മറ്റ് വെബ് സൈറ്റുകളിലേക്കുള്ള/ മൊബൈൽ അപ്ലിക്കേഷനുകളിലേക്കുളള നിരവധി ഹൈപ്പർ ലിങ്കുകൾ ഈ പോർട്ടലിൽ ദൃശ്യമായേക്കാം. ഉപയോക്താവിന്റെ സൗകര്യാർത്ഥമാണ് ഇത്തരം ലിങ്കുകൾ ഈ പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ലിങ്ക് ചെയ്യപ്പെട്ട സൈറ്റുകളിലെ ഉള്ളടക്കത്തിന്റെ ആധികാരികതയെക്കുറിച്ചും, വിശ്വാസ്യതയെക്കുറിച്ചും വകുപ്പിന് യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം സൈറ്റുകളിലെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതോ, പ്രചരിപ്പിക്കുന്നതോ ആയ യാതൊരു നടപടിയും വകുപ്പ് സ്വീകരിക്കുന്നതല്ല. ലിങ്ക് ചേർക്കപ്പെട്ട വെബ് സൈറ്റുകൾ എപ്പോഴും പ്രവർത്തനക്ഷമമാണെന്ന് വകുപ്പിന് ഉറപ്പ് നൽകാനാവില്ല. അതോടൊപ്പം ലിങ്ക് ചേർക്കപ്പെട്ട വെബ് സൈറ്റുകളിലെ ഉള്ളടക്കത്തിന്മേൽ വകുപ്പിന് ഒരു തരത്തിലുമുള്ള നിയന്ത്രണവുമില്ല.

ഈ പോർട്ടലിലെ വിവരങ്ങളിലേക്കുള്ള ലിങ്കുകൾ


ഏതെങ്കിലും കേന്ദ്ര, സംസ്ഥാന വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വെബ് സൈറ്റിൽ കൊടുക്കുന്നതിൽ വകുപ്പിന് വിയോജിപ്പില്ലാത്തതും, അങ്ങനെ ലിങ്ക് ചെയ്യുന്നതിനായി മുൻകൂർ അനുമതി തേടേണ്ടതില്ലാത്തതുമാണ്. ഈ വെബ്‌ സൈറ്റിലെ പേജുകൾ മറ്റൊരു വെബ് സൈറ്റിൽ ഹൈപ്പർ ലിങ്ക് ചെയ്യപ്പെടുകയാണെങ്കിൽ അവ ഐഫ്രെയിമിൽ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകുന്നതല്ല, അത്തരം ലിങ്കുകൾ നൽകുമ്പോൾ ഈ വെബ്‌ സൈറ്റ് ഒരു പുതിയ ടാബിൽ അല്ലെങ്കിൽ വിൻഡോയിൽ തുറക്കേണ്ടതാണ്.