പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ഓഡിറ്റോറിയം ബുക്കിംഗ്

മ്യൂസിയം ഓഡിറ്റോറിയം വാടക നിരക്ക്


നമ്പർ വിശദാംശങ്ങൾ നിരക്ക്
1 സാംസ്കാരിക പരിപാടികൾ മൂന്ന് മണിക്കൂർ ഉപയോഗത്തിന് 4000 രൂപയും അധികമായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 100 രൂപയും
2 പിഎ സിസ്റ്റം ₹ 500
3 അരമണിക്കൂറോ അതിൽ കുറവോ ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ₹ 4000
4 അരമണിക്കൂറിലധികം ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ₹ 10000/-
5 ഫീച്ചർ ഫിലിം പ്രിവ്യൂ ₹ 10000/-
6 ഫിലിം ഫെസ്റ്റിവൽ ₹ 10000/- (per day)