പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

ഉപാധികളും നിബന്ധനകളും

ഉപാധികളും നിബന്ധനകളും


  • മ്യൂസിയം മൃ​ഗശാലാ വകുപ്പിനു വേണ്ടി ഈ വെബ് സൈറ്റ് വികസിപ്പിച്ച്, പരിപാലിക്കുന്നത് കെൽട്രോൺ ആണ്.
  • ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. എന്നിരുന്നാലും ഈ സൈറ്റിലെ വിവരങ്ങൾ നിയമ പ്രസ്താവമായി കരുതാനോ, നിയമപരമായി ഉപയോഗിക്കാനോ പാടില്ല. ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും അവ്യക്തതയോ, സംശയമോ ഉണ്ടെങ്കിൽ മ്യൂസിയം മൃ​ഗശാലാ വകുപ്പിൽ നിന്നും വ്യക്തത വരുത്തേണ്ടതും, വിദഗ്ദ്ധോപദേശം തേടേണ്ടതുമാണ്.
  • ഈ വെബ് സൈറ്റ് ഉപയോഗിച്ചതിന്മേൽ ആർക്കെങ്കിലും നേരിട്ടോ, അല്ലാതെയോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്കോ, കേടുപാടുകൾക്കോ മ്യൂസിയം മൃ​ഗശാലാ വകുപ്പോ, കെൽട്രോണോ ഉത്തരവാദിയാകുന്നതല്ല.
  • ഈ സൈറ്റിന്റെ വ്യവസ്ഥകളും, നിബന്ധനകളും നിയന്ത്രിക്കപ്പെടുന്നതും, വ്യാഖ്യാനിക്കപ്പെടേണ്ടതും ഇന്ത്യയിലെ നിയമങ്ങൾക്ക് അനുസൃതമായിരിയ്ക്കും. മേൽ പ്രകാരമുള്ള വ്യവസ്ഥകളോടോ, നിബന്ധകളോടോ ഉള്ള തർക്കങ്ങൾ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിക്ക് വിധേയമായിരിക്കും.