പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

നിരാകരണം

നിരാകരണം


മ്യൂസിയം മൃ​ഗശാലാ വകുപ്പിന്റെ ഈ ഔദ്യോഗിക വെബ് സൈറ്റ് വികസിപ്പിച്ചതും, പരിപാലിക്കുന്നതും കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെയാണ്. മ്യൂസിയം മൃ​ഗശാലാ വകുപ്പിന്റെ വിവിധ സേവനങ്ങളെയും, പദ്ധതികളെയും കുറിച്ച് വിവരവും, മാർഗ്ഗനിർദ്ദേശവും നൽകുക എന്നതാണ് ഈ വെബ് സൈറ്റിലൂടെ ഉദ്ദേശിക്കുന്നത്. ഈ വെബ് സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൃത്യതയും, സൂക്ഷ്മതയും ഉറപ്പുവരുത്താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും, ചില വിവരങ്ങൾ ഈ വെബ് സൈറ്റിൽ പ്രസിദ്ധികരിക്കുന്നതിനു മുൻപ് മാറ്റപ്പെട്ടിട്ടോ, പുതുക്കപ്പെട്ടിട്ടോ ഉണ്ടാകാം എന്നതിനാൽ മേൽ പറഞ്ഞവയുടെ നിയമപരമായ ഉത്തരവാദിത്വം വകുപ്പ് ഏറ്റെടുക്കുന്നില്ല. ഈ വെബ് സൈറ്റ് കൂടുതൽ മികച്ചതാക്കാനുള്ള നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുകയും, വെബ് സൈറ്റിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ മ്യൂസിയം മൃ​ഗശാലാ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താൻ താത്പര്യപ്പെടുകയും ചെയ്യുന്നു.