പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം


3D തീയറ്റർ


3D തീയറ്റർ

3D തീയറ്റർ

കുട്ടികളുടെ പാർക്കിന് സമീപം 3D-തീയറ്റർ സ്ഥാപിച്ചിട്ടുണ്ട്, കുട്ടികൾ അടക്കമുള്ള നിരവധി സന്ദർശകർ ഇവിടെ എത്താറുണ്ട്. 2021-ൽ മികച്ച ക്ലാസ് 3D പ്രൊജക്ടറുകൾ, പുതിയ 3-ഡി ക്ലാസുകൾ, പോൾക്ക് 7.2.4 ഓഡിയോ സിസ്റ്റങ്ങളുള്ള അതിശയകരമായ ശബ്ദ പ്രകടനം എന്നിവ സ്ഥാപിച്ചു സമ്പൂർണ്ണ നവീകരണം നടത്തി. മുതിർന്നവർക്ക് 30/- രൂപയും കുട്ടികൾക്ക് 20/- രൂപയുമാണ് ടിക്കറ്റ് നിരക്ക്.

പാറ്റഗോണിയയിലെ ഭീമന്മാരെക്കുറിച്ചുള്ള 20 മിനിറ്റ് ഡോക്യുമെന്ററി വീഡിയോ, ഏകദേശം 65 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ക്രിറ്റേഷ്യസിന്റെ അവസാനത്തിൽ, ഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീവികളെ പരിചയപ്പെടുത്തുന്ന ഒരു രംഗത്തിൽ ആരംഭിക്കുന്നു.
Image
Image
Image