പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

സർക്കാർ ഉത്തരവുകൾ

സർക്കാർ ഉത്തരവുകൾ


ഓർഡർ വിഷയം തിയതി രേഖകൾ
സ.ഉ.(സാധാ) നം. 341/2025/CLAD തീയതി: 17/06/2025 സാംസ്കാരികകാര്യ വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പ് - കോഫി ടേബിള്‍ ബുക്ക് വില്‍പ്പന നടത്തുന്നതിനുള്ള നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 17/06/2025
സ.ഉ.(കൈ) നം. 2/2025/CLAD തീയതി: 26/05/2025 സാംസ്കാരികകാര്യ വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ അധീനതയിലുള്ള തിരുവനന്തപുരത്തെ മ്യൂസിയങ്ങൾ, മൃ​ഗശാല‌, ത്രീ ഡി തിയറ്റർ, ആഡിറ്റോറിയം എന്നിവിടങ്ങളിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരക്കുകൾ വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 26/05/2025
സ.ഉ.(സാധാ) നം. 157/2024/CLAD തീയതി 16/03/2024 സാംസ്കാരികകാര്യവകുപ്പ് - തിരുവന്തപുരം ശ്രീചിത്ര ആർട്ട് ​ഗ്യാലറി, ശ്രീചിത്ര എൻക്ലേവ്, കെ സി എസ് പണിക്കർ ​ഗ്യാലറി, രാജാരവിവർമ്മ ആർട്ട് ​ഗ്യാലറി എന്നിവയിലേക്ക് ഒറ്റ ടിക്കറ്റിൽ പ്രവേശനം അനുവദിക്കുന്നതിനുള്ള പുകുക്കിയ നിരക്കുകൾ നിശ്ചയിച്ചുത്തരവാകുന്നു. 16/03/2024
സർക്കാർ ഉത്തരവ് നമ്പർ 8/2020 സാംസ്കാരിക കാര്യ വകുപ്പ് തിരുവനന്തപുരം 14/2/2021 സാംസ്കാരിക കാര്യ വകുപ്പ് - പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് - മ്യൂസിയങ്ങളിലെയും സ്മാരകങ്ങളിലെയും സന്ദർശനം നിബന്ധനകൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 14/02/2021
സർക്കാർ ഉത്തരവ് നമ്പർ 28/2019/ ധനകാര്യ വകുപ്പ് തിരുവനന്തപുരം 8/3/2019 അധിക വിഭവ സമാഹരണം - സേവന നിരക്കുകൾ പുതുക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു 27/02/2019
സർക്കാർ ഉത്തരവ് നമ്പർ 292/2019/ സാംസ്കാരിക കാര്യ വകുപ്പ് തിരുവനന്തപുരം 5/7/2019 വിൽപ്പന നിരക്കുകൾ പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു 05/07/2019
സർക്കാർ ഉത്തരവ് നമ്പർ 9/89/ സാംസ്കാരിക കാര്യ വകുപ്പ് തിരുവനന്തപുരം 1/3/1989 കേരള സർക്കാർ സാംസ്കാരിക കാര്യ (ബി) വകുപ്പ് വിജ്ഞാപനം 1 01/03/1989
സർക്കാർ ഉത്തരവ് നമ്പർ 11/88/ സാംസ്കാരിക കാര്യ വകുപ്പ് തിരുവനന്തപുരം 16/5/1988 കേരള സർക്കാർ സാംസ്കാരിക കാര്യ (ബി) വകുപ്പ് വിജ്ഞാപനം 2 16/05/1988