മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലാ ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
||