സാംസ്കാരിക പരിപാടികൾ
| നമ്പർ | ഇനം | വാടക | കരുതൽ നിക്ഷേപം | റിമാർക്സ് |
|---|---|---|---|---|
| 1 | അരമണിക്കൂറിൽ താഴെയുള്ള ലഘുപരിപാടികൾ | ₹ 500/- | ||
| 2 | ലഘു പരിപാടികൾ മൂന്ന് മണിക്കൂർ നേരത്തേക്ക് | ₹ 1000/- | ₹ 500/- | കൂടുതലായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 100/- രൂപ വീതം ഈടാക്കുന്നതാണ് |
| 3 | സ്റ്റേജോടുകൂടിയ വലിയ സാംസ്കാരിക പരിപാടികൾ മൂന്ന് മണിക്കൂർ നേരത്തേക്ക് | ₹ 2000/- | ₹ 1000/- | കൂടുതലായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 100/- രൂപ വീതം ഈടാക്കുന്നതാണ് |
മ്യൂസിയം പരിസരത്ത് സിനിമയ്ക്കും
സീരിയൽ ചിത്രീകരണത്തിനുമുള്ള ബുക്കിംഗ്
നിരക്കുകൾ (പ്രതിദിനം)
| നമ്പർ | ഇനം | വാടക (രൂപ) | കരുതല്‍ നിക്ഷേപം | റിമാര്‍ക്സ് |
|---|---|---|---|---|
| 1 | ഫീച്ചർ ഫിലിം ചിത്രീകരണം (4 മണിക്കൂര്‍ വരെ) | ₹ 5,000/- | ₹ 1,000/- | |
| 2 | ഫീച്ചർ ഫിലിം ചിത്രീകരണം (4 മണിക്കൂറില്‍ കൂടുതല്‍) | ₹ 10,000/- | ₹ 2,000/- | |
| 3 | ടെലി ഫിലിം ചിത്രീകരണം (സീരിയല്‍) (4 മണിക്കൂര്‍ വരെ) | ₹ 2,000/- | ₹ 1,000/- | |
| 4 | ടെലി ഫിലിം ചിത്രീകരണം (സീരിയല്‍) (4 മണിക്കൂറില്‍ കൂടുതല്‍) | ₹ 5,000/- | ₹ 2,500/- | കൂടുതലായി ഉപയോഗിക്കുന്ന ഓരോ മണിക്കൂറിനും 500/- രൂപ വീതം |
