പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

കാമ്പസ് ബുക്കിംഗ്

മ്യൂസിയം പരിസരത്ത് പെയിന്റിംഗ്/കലാ മത്സരങ്ങൾ നടത്തുന്നതിനുള്ള ബുക്കിംഗ് നിരക്കുകൾ (പ്രതിദിനം)

നമ്പർ വിശദാംശങ്ങൾ നിരക്ക്
1 പരിപാടികൾക്കായി മ്യൂസിയം പരിസരം ബുക്കിംഗ് ₹ 2,500/-
2 കരുതൽ നിക്ഷേപം ₹ 2,000/-

മ്യൂസിയം പരിസരത്ത് സിനിമയ്ക്കും സീരിയൽ ചിത്രീകരണത്തിനുമുള്ള ബുക്കിംഗ് നിരക്കുകൾ (പ്രതിദിനം)

നമ്പർ വിശദാംശങ്ങൾ നിരക്ക്
1 ഫീച്ചർ ഫിലിം (9AM മുതൽ 5PM വരെ) ₹ 40,000/-
2 വീഡിയോ ഫിലിം (വിവാഹം) ₹ 2,000/-
3 ടെലി ഫിലിം (സീരിയൽ) ₹ 10,000/-
4 ഫീച്ചർ ഫിലിമിനുള്ള കരുതൽ നിക്ഷേപം ₹ 10,000/-
5 വീഡിയോ ഫിലിമിനുള്ള കരുതൽ നിക്ഷേപം ₹ 5,000/-