പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

കോഴിക്കോട് കൃഷ്ണമേനോൻ മ്യൂസിയം

Image

കൃഷ്ണമേനോൻ മ്യൂസിയം

മലബാർ മേഖലയിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളിൽ ഒന്നായ ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും കോഴിക്കോട് ഈസ്റ്റ് ഹില്ലിൽ സ്ഥിതി ചെയ്യുന്നു.

കൂടുതൽ അറിയുവാൻ

ത്രീ ഡി തീയേറ്റർ

ഈ സ്ഥാപനത്തിൽ ഒരേസമയം 100 പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ത്രീഡി തീയേറ്റർ പ്രവർത്തിച്ചു വരുന്നു.


കൂടുതൽ അറിയുവാൻ