പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

മൃഗശാലയ്ക്കുള്ളിൽ നിരോധിച്ചിരിക്കുന്നവ

  • പ്ലാസ്റ്റിക്, പോളിത്തീൻ തുടങ്ങിയ അജൈവ പദാർത്ഥങ്ങൾ കൊണ്ടുപോകുന്നത്
  • പുകവലി, തീകൊളുത്തൽ.
  • ഏതുവിധത്തിലുമുള്ള മൃഗങ്ങളെ ശല്യപ്പെടുത്തൽ, ഭക്ഷണം കൊടുക്കൽ എന്നിവ
  • റേഡിയോ, ട്രാൻസിസ്റ്ററുകൾ തുടങ്ങിയ സംഗീതോപകരണങ്ങൾ വഹിക്കുകയോ വായിക്കുകയോ ചെയ്യുന്നത്
  • മതപരമായ കൂടിച്ചേരൽ നടത്തുക / പങ്കെടുക്കുക.
  • ഗെയിമുകൾ അല്ലെങ്കിൽ സ്പോർട്സ്നടത്തുന്നത്
  • സഹസന്ദർശകർക്കും മൃഗശാലമാനേജ്‌മെന്റിനും അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന ഏതൊരു പ്രവൃത്തിയും.
  • മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കുകയോ, ശല്യം ചെയ്യുകയോ ചെയ്യരുത്
  • നിയന്ത്രിത പരിധിക്കു അപ്പുറം പോകരുത്
  • വകുപ്പിലെ ജീവനക്കാരുമായും, മറ്റ് സന്ദർശകരുമായും സൗഹൃദപരമായി പെരുമാറുക
  • ചിഹ്നങ്ങൾ, അടയാളങ്ങൾ എന്നിവ ശ്രദ്ധിക്കുക
  • ബയോ ഡീഗ്രേഡബിൾ അല്ലാത്ത വസ്തുക്കൾ കൊണ്ടുപോകരുതു ( നിരോധിക്കപെട്ടത്‌)
  • മാലിന്യങ്ങളും മറ്റും ചവറ്റുകൊട്ടയിൽ നിക്ഷേപിക്കുക