പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

മൃ​ഗശാല ടിക്കറ്റ് നിരക്ക്

മൃ​ഗശാല ടിക്കറ്റ് നിരക്ക്

വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 15
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 10
ഫാമിലി
(അച്ഛനും അമ്മയും 12വയസ്സിൽ താഴെയുള്ള 2 കുട്ടികൾ )
₹ 40
* ഗ്രൂപ്പ് ടിക്കറ്റ് എ
പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 150
ഫോട്ടോ ഷൂട്ട് ₹ 500
STILL CAMERA ₹ 25
HAND HELD VIDEO CAMERA ₹ 100
FEATURE FILM ₹ 20000
* ഗ്രൂപ്പ് ടിക്കറ്റുകൾ – ബന്ധപ്പെട്ട സ്ഥാപന മേധാവികളിൽ നിന്ന് ഒപ്പിട്ട് സീൽ ചെയ്ത അംഗീകാര കത്ത് നിർബന്ധമായും ഹാജരാക്കണം.
* മുതിർന്ന പൗരന്മാർ – പ്രായം തെളിയിക്കാൻ ഏതെങ്കിലും സർക്കാർ ഏജൻസി നൽകുന്ന I.D കാർഡ് നിർബന്ധമായും ഹാജരാക്കണം.
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 200
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 100

സന്ദർശന സമയം

    • ചൊവ്വ മുതൽ ഞായർ വരെ രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:15 വരെ

അവധി ദിവസങ്ങൾ

    • എല്ലാ തിങ്കളാഴ്ചയും