ടിക്കറ്റ് എടുക്കാം

Napier Museum Ticket Rates

Napier Museum Ticket Rates

വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 30
കുട്ടികൾ (5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 15
ഫാമിലി
(അച്ഛനും അമ്മയും 12 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ)
₹ 70
* ഗ്രൂപ്പ് ടിക്കറ്റ് എ
പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 250
* ഗ്രൂപ്പ് ടിക്കറ്റ് ബി
പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 200
*** ഗ്രൂപ്പ് ടിക്കറ്റുകൾ - ബന്ധപ്പെട്ട സ്ഥാപന മേധാവികളിൽ നിന്ന് ഒപ്പിട്ട് സീൽ ചെയ്ത അംഗീകാര കത്ത് നിർബന്ധമായും ഹാജരാക്കണം.
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 200
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 100


സന്ദർശന സമയം

    • ചൊവ്വ മുതൽ ഞായർ വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4:30 വരെ
    • ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 4:30 വരെ

അവധി ദിവസങ്ങൾ

    • റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, തിരുവോണം, മഹാനവമി, എല്ലാ തിങ്കളാഴ്ചയും