പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

KCS Panicker Art Gallery Ticket Rates

KCS Panicker Art Gallery Ticket Rates

വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ) ₹ 50
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം) ₹ 20
ഫാമിലി
(അച്ഛനും അമ്മയും 12 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ)
₹ 120
* ഗ്രൂപ്പ് ടിക്കറ്റ് എ
പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 500
* ഗ്രൂപ്പ് ടിക്കറ്റ് ബി
പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 400
*ഗ്രൂപ്പ് ടിക്കറ്റുകൾ  - ബന്ധപ്പെട്ട സ്ഥാപന മേധാവികളിൽ നിന്ന് ഒപ്പിട്ട് സീൽ ചെയ്ത അംഗീകാര കത്ത് നിർബന്ധമായും ഹാജരാക്കണം.
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 200
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 100


സന്ദർശന സമയം

    • ചൊവ്വ മുതൽ ഞായർ വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 4:45വരെ
    • ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 4:45 വരെ

അവധി ദിവസങ്ങൾ

    • റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, തിരുവോണം, മഹാനവമി, എല്ലാ തിങ്കളാഴ്ചയും