പുതിയ വാർത്ത

മ്യൂസിയം മൃഗശാല വകുപ്പിലെ ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് വേണ്ടി ഡ്രൈവർ ഇല്ലാതെ സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് ദിവസ വാടകയ്ക് വാഹനം നൽകാൻ താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ ബോട്ടാണിക്കൽ ഗാർഡനിൽ സ്ഥാപിച്ചിട്ടുള്ള 400 KVA, 200 KVA കിർലോസ്ക്കർ ജനറേറ്ററുകളുടെ വർഷിക പരിപാലനം നടത്താൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിയ്ക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിലെ ഔദ്യോഗിക വാഹനം ഡിസ്പോസ് ചെയ്തു കൊണ്ടുപോകുന്നതിന് താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ നിന്നും മുദ്ര വച്ച ദർഘാസുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

Education and Planning Section Ticket Rates

Education and Planning Section Ticket Rates
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 30
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 20
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

സന്ദർശന സമയം

    • ചൊവ്വ മുതൽ വെള്ളി വരെ 10:00 AM to 6:00 PM
    • ശനി, ഞായർ (പൊതു അവധി ദിനങ്ങൾ) 11 AM to 4:50 PM

അവധികൾ

    • റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യ ദിനം, മഹാനവമി, എല്ലാ തിങ്കളാഴ്ചകളും