പുതിയ വാർത്ത

ദേശീയ വന്യജീവി വാരം 2025 മത്സരങ്ങൾ

||

മ്യൂസിയം മൃഗശാല വകുപ്പിലെ മൃഗശാലയിലെ അക്വേറിയത്തിലേക്കു മൃഗശാല സൂപ്രണ്ട് ആവശ്യപ്പെടുന്ന ഇനത്തിലെയും എണ്ണത്തിലും അളവിലുമുള്ള അലങ്കാര മത്സ്യങ്ങൾ ഒരു വർഷത്തേക്കു വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവന്തപുരം മൃഗശാലാ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന ബാറ്ററി കാറിൻ്റെ ടയറുകൾ മാറുന്നതിനും ബാറ്ററി സർവീസ് എന്നീ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ വാർഷികപരിപാലനം നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

ടിക്കറ്റ് എടുക്കാം

Combo Ticket Rates
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 100
കുട്ടികൾ (5 നും 12 നും ഇടയ്ക്ക് പ്രായം) ₹ 50
ഫാമിലി
(അച്ഛനും അമ്മയും 12 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ)
₹ 200
* ഗ്രൂപ്പ് ടിക്കറ്റ് എ
പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 900
* ഗ്രൂപ്പ് ടിക്കറ്റ് ബി
പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 700
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 500
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 250