ടിക്കറ്റ് എടുക്കാം

Aquarium Ticket Rates
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ) ₹ 30
കുട്ടികൾ (5 നും 12 നും ഇടയ്ക്ക് പ്രായം) ₹ 20
ഫാമിലി
(അച്ഛനും അമ്മയും 12 വയസ്സിൽ താഴെയുള്ള 2 കുട്ടികൾ)
₹ 60
* ഗ്രൂപ്പ് ടിക്കറ്റ് എ
പത്താം ക്ലാസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 400
* ഗ്രൂപ്പ് ടിക്കറ്റ് ബി
പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ (35 വിദ്യാർത്ഥികൾക്കും 2 അധ്യാപകർക്കും )
₹ 250
* എല്ലാ ഞായറാഴ്ചകളിലും 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.
വിഭാഗം നിരക്ക്
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) ₹ 50
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) ₹ 20


സന്ദർശന സമയം

    • ചൊവ്വ മുതൽ ഞായർ വരെ രാവിലെ 10:30 മണി മുതൽ വൈകുന്നേരം 8:00 വരെ

അവധി ദിവസങ്ങൾ

    •  എല്ലാ തിങ്കളാഴ്ചയും