Latest News

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ മൃഗശാലാ അക്വാറിയത്തിലും അനകോണ്ട പരിബന്ധനത്തിലും സ്ഥാപിച്ചിട്ടുള്ള എയർ കണ്ടീഷണറുകളുടെ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

ക്വട്ടേഷൻ നോട്ടീസ് - കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കാന്റീൻ പ്രവർത്തിപ്പിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു - കൂടുതൽ കാണാൻ ക്ലിക്ക് ചെയ്യുക

||

National Wildlife week 2025 Competitions

||

മ്യൂസിയം മൃഗശാല വകുപ്പിലെ മൃഗശാലയിലെ അക്വേറിയത്തിലേക്കു മൃഗശാല സൂപ്രണ്ട് ആവശ്യപ്പെടുന്ന ഇനത്തിലെയും എണ്ണത്തിലും അളവിലുമുള്ള അലങ്കാര മത്സ്യങ്ങൾ ഒരു വർഷത്തേക്കു വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവന്തപുരം മൃഗശാലാ ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന ബാറ്ററി കാറിൻ്റെ ടയറുകൾ മാറുന്നതിനും ബാറ്ററി സർവീസ് എന്നീ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ അറ്റകുറ്റപണികൾ നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

മ്യൂസിയം മൃഗശാല ഡയറക്ടറേറ്റിലും അഡിറ്റോറിയത്തിലും ഉപയോഗിക്കുന്ന ജനറേറ്ററിൻ്റെ വാർഷികപരിപാലനം നടത്താൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.

||

Grab Your Ticket


Krishna Menon Museum
Ticket Rates


Krishna Menon Museum
Ticket Rates

Category Rates
ADULT (Above 12 years) ₹ 20
CHILDREN (Between 5 to 10 years) ₹ 10
FAMILY
(Father, Mother and 2 Children below 12 years)
₹ 50
Group (35 Students and 2 Teachers) ₹ 150
Museum Campus, Butterfly Garden ₹ 10
Mobile Camera ₹ 10
STILL CAMERA (For one hour) ₹ 100
VIDEO CAMERA (For one hour) ₹ 300
* Free entry for childrens under 15 years on all Sundays.
Category Rates
ADULT (Above 12 years) ₹ 100
CHILDREN (Between 5 to 10 years) ₹ 50

Visiting Time

    • Tuesday to Sunday 10:00 AM to 4:50 PM
    • Wednesdays 11 AM to 4:50 PM

Holidays

    • Republic Day, Independence Day, Thiruvonam, Mahanavami and every Monday