മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകർക്കു ഉപയോഗിക്കുന്നതിനുള്ള ബാറ്ററി വാഹനത്തിൻ്റെ ഉപയോഗത്തിനായി ബാറ്ററികൾ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.
||