E / 10678/ MZ / 1051/ 2024 - G |
പുനർ ക്വട്ടേഷൻ നോട്ടീസ്
മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലയിൽ അപകടപരമായ കനകനഗർ ഭാഗത്തുള്ള പരിസരവാസികൾക്ക് ശല്യമാകുന്നതായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് പരിചയ സമ്പന്നരായ വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു |
28/06/2025 |
 |
ഇ / 138345 / എം. ഇസഡ് / 500 / 2025 - പി |
പുനർ ക്വട്ടേഷൻ നോട്ടീസ്
തിരുവനന്തപുരം മ്യൂസിയം മൃഗശാല ഗാർഡൻ ഏര്യയിൽ വിവിധ ഇടങ്ങളിൽ അപകടകരമായ രീതിയിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച് മാറ്റുന്നതിനും, മുറിച്ച ശിഖരങ്ങൾ നിർദ്ദേശിക്കുന്ന സ്ഥലത്തു അടുക്കി വെയ്ക്കുന്നതിനുമായി പരിചയ സമ്പന്നരായ വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സര സ്വാഭാവമുള്ള മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു |
26/06/2025 |
 |
ഇ 141141/എം ഇസഡ്/569/2025-എഫ് |
മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലയിൽ അപകടപരമായ അവസ്ഥയിൽ കാണപ്പെടുന്ന താഴെ പറയുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു |
18/06/2025 |
 |
E/106798/MZ/1051/2025-G |
മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലയിൽ അപകടപരമായ കനകനഗർ ഭാഗത്തുള്ള പരിസരവാസികൾക്ക് ശല്യമാകുന്നതായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിന് സമ്പന്നരായ വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു |
17/06/2025 |
 |
ഇ 141141/എം ഇസഡ്/569/2025-എഫ് |
മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലയിൽ അപകടപരമായ അവസ്ഥയിൽ കാണപ്പെടുന്ന താഴെ പറയുന്ന മരങ്ങൾ മുറിച്ചു മാറ്റാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു |
12/06/2025 |
 |
ഇ 140703/എം ഇസഡ്/557/2025-എഫ് |
മ്യൂസിയം മൃഗശാല വകുപ്പിൻ്റെ തിരുവനന്തപുരം മൃഗശാലാ സ്റ്റോറിലേയ്ക്ക് താഴെ പറയുന്ന മോഡലിലുള്ള റഫ്രിജറേറ്റർ വിതരണം ചെയ്യാൻ താല്പര്യം ഉള്ള സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു |
10/06/2025 |
 |
ഇ/131725/MZ/322/2025-എഫ് |
Electrical Industrial Enclosure, Sintex Electrical Box Power DB എന്നിവ സ്ഥാപിക്കുന്നതിനു താൽപ്പര്യമുള്ള സ്ഥാപനങ്ങൾ, വ്യക്തികളിൽ നിന്നും സീൽ വച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. |
23/04/2025 |
 |
ഇ/131737/എംഇസഡ്/32/2025-എഫ് |
തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. |
22/04/2025 |
 |
MZ (P) 2533/2022-P |
മ്യൂസിയം മൃഗശാല വകുപ്പിലെ അപ്പർ ഗാർഡൻ ഏരിയായിൽ അപകടകരമായി നിന്ന മരശിഖരങ്ങൾ മുറിച്ച് അട്ടിയിട്ടു വച്ചിരിക്കുന്നത് നീക്കം ചെയ്യുന്നതിനുള്ള പരസ്യലേലം |
13/12/2024 |
 |
MZ 193/2024-P |
Removal of Trees from Museums and Zoo Campus Thiruvananthapuram |
20/07/2024 |
 |
E/31180/MZ/103/2023-F |
Removal of waste from Museums and Zoo Campus Thiruvananthapuram |
13/11/2023 |
 |