Latest News

മ്യൂസിയം മൃഗശാല വകുപ്പിൻെറ തിരുവനന്തപുരം മൃഗശാല ആശുപത്രിയിലെ ആവശ്യത്തിലേക്കായി മെഡിസിൻ വിതരണം ചെയ്യാൻ താല്പര്യമുള്ള സ്‌ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മൃഗശാല ഉദ്യോഗസ്ഥർക്ക് ഏപ്രിൽ മാസം 3 ദിവസത്തേക്ക് ഉപയോഗിക്കുന്നതിനായി 5 വർഷത്തിൽ താഴെ പഴക്കമുള്ള ഇന്നോവ വാഹനം സർക്കാർ നിരക്കിൽ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിക്കുന്നു.

മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം മ്യൂസിയം വളപ്പിലെ കാർ പാർക്കിംഗ് ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള 4 ഇ-ടോയ്ലറ്റുകളുടെയും, മൃഗശാലയ്ക്കകത്തു സ്ഥാപിച്ചിട്ടുള്ള ഒരു സ്മാർട്ട് ഷീ ടോയ്ലറ്റിന്റെയും, തൃശൂർ മൃഗശാലയിലെ 2 ഇ-ടോയ്ലറ്റുകളുടെയും, വയനാട് കുങ്കിച്ചിറ മ്യൂസിയത്തിൽ സ്ഥാപിച്ചിട്ടുള്ള 2 ഇ-ടോയ്ലറ്റുകളുടെയും റീവാമ്പ് നടത്തി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം 01/04/2026 മുതൽ 31/03/2027 വരെ നടത്തുന്നതിനായി ഇ-ടോയ്ലറ്റുകളുടെ വാർഷിക പരിപാലനം (സർവീസിംഗ്) നടത്തി പരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിക്കുന്നു.

||

Grab Your Ticket

Govt. Orders

Government Orders


GO No Subject Date Pdf
സ.ഉ.(സാധാ) നം. 341/2025/CLAD തീയതി: 17/06/2025 സാംസ്കാരികകാര്യ വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പ് - കോഫി ടേബിള്‍ ബുക്ക് വില്‍പ്പന നടത്തുന്നതിനുള്ള നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 17/06/2025
സ.ഉ.(കൈ) നം. 2/2025/CLAD തീയതി: 26/05/2025 സാംസ്കാരികകാര്യ വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പ് - മ്യൂസിയം മൃ​ഗശാല വകുപ്പിന്റെ അധീനതയിലുള്ള തിരുവനന്തപുരത്തെ മ്യൂസിയങ്ങൾ, മൃ​ഗശാല‌, ത്രീ ഡി തിയറ്റർ, ആഡിറ്റോറിയം എന്നിവിടങ്ങളിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരക്കുകൾ വർദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. 26/05/2025
സ.ഉ.(സാധാ) നം. 157/2024/CLAD തീയതി: 16/03/2024 സാംസ്കാരികകാര്യവകുപ്പ് - തിരുവന്തപുരം ശ്രീചിത്ര ആർട്ട് ​ഗ്യാലറി, ശ്രീചിത്ര എൻക്ലേവ്, കെ സി എസ് പണിക്കർ ​ഗ്യാലറി, രാജാരവിവർമ്മ ആർട്ട് ​ഗ്യാലറി എന്നിവയിലേക്ക് ഒറ്റ ടിക്കറ്റിൽ പ്രവേശനം അനുവദിക്കുന്നതിനുള്ള പുകുക്കിയ നിരക്കുകൾ നിശ്ചയിച്ചുത്തരവാകുന്നു. 16/03/2024
Go(Ms) No. 8/2020/CADS TVM dtd 14/2/2021 സാംസ്കാരിക കാര്യ വകുപ്പ് - പുരാവസ്തു , പുരാരേഖാ, മ്യൂസിയം വകുപ്പ് - മ്യൂസിയങ്ങളിലെയും സ്മാരകങ്ങളിലെയും സന്ദർശനം നിബന്ധനകൾ പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു 14/02/2021
Go(P) No. 28/2019/FIN TVM dtd 8/3/2019 Revised orders for service rates 27/02/2019
Go(Rt) No. 292/2019/CAD TVM dtd 5/7/2019 Sale rates for publications and zoos sold through the Information Center at the Museum and Zoo Department. 05/07/2019
Go(P) No. 9/89/CAD TVM dtd 1/3/1989 Government of Kerala Cultural Affairs (B) Department Notification 1 01/03/1989
Go(P) No 11/88/CAD TVM dtd 16/5/1988 Government of Kerala Cultural Affairs (B) Department Notification 2 16/05/1988