വിഭാഗം | നിരക്ക് |
---|---|
മുതിർന്നവർ (12 വയസ്സിനു മുകളിലുള്ളവർ ) | ₹ 10 |
കുട്ടികൾ ( 5 നും 12 നും ഇടയ്ക്ക് പ്രായം ) | ₹ 5 |
സന്ദർശന സമയം
- രാവിലെ 10:00 മണി മുതൽ വൈകുന്നേരം 4:30 വരെ
- ബുധനാഴ്ചകളിൽ 1 മണി മുതൽ വൈകുന്നേരം 4:30 വരെ
അവധി ദിവസങ്ങൾ
- റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, മഹാനവമി, എല്ലാ തിങ്കളാഴ്ചയും