ഹോംപ്രസിദ്ധീകരണങ്ങള്‍

പ്രസിദ്ധീകരണങ്ങള്‍

മ്യൂസിയം മൃഗശാലാവകുപ്പിന്റെ കീഴിലുള്ള പ്രസിദ്ധീകരണങ്ങള്‍ വില്ക്കപ്പെടുന്നവയില്‍ രാജാ രവിവര്‍മ്മയുടെ മോണോഗ്രാഫ്, പെയിന്റിംഗുകളുടെ പോസ്റ്ററുകള്‍, കാറ്റലോഗുകള്‍ ശില്‍പ്പങ്ങള്‍, പക്ഷിമൃഗാദികള്‍ എന്നിവയുടെ ചിത്രങ്ങളടങ്ങിയ കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലൂടെയാണ് ഇവ വില്‍ക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മിതമായ നിരക്കിലാണ് പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്നത്.

പ്രസിദ്ധീകരണങ്ങള്‍

വില

രാജാ രവിവര്‍മ്മയുടെ ചിത്രങ്ങളുടെ പോസ്റ്റര്‍  വലിയത്

150 രൂപ

രാജാ രവിവര്‍മ്മയുടെ ബുക്ക്‌ലറ്റ്

25 രൂപ

തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും ശില്പങ്ങളുടേയും പോസ്റ്റ്‌കാര്‍ഡ്  വലിപ്പത്തിലുള്ള പ്രിന്റ്

10 രൂപ

വന്യമൃഗങ്ങളുടെ പിക്ചര്‍ കാര്ഡ്

5 രൂപ

വന്യമൃഗങ്ങളുടെ പടമുള്ള സ്റ്റിക്കറുകള്‍ (ഒരു ഷീറ്റ്)

15 രൂപ

രാജാ രവിവര്‍മ്മയുടെ മോണോഗ്രാഫ്

500 രൂപ

ചിത്രമെഴുത്ത് കെ.സി.എസ്സ്.പണിക്കര്‍

125 രൂപ