ഹോംപ്ലാനിംഗ് & എഡ്യൂക്കേഷന്‍ വിഭാഗം

പ്ലാനിംഗ് & എഡ്യൂക്കേഷന്‍ വിഭാഗം

The Zoo serves as an excellent institution to increase public awareness about nature. Education is therefore an important task ably handled by the Education and Planning section of the Department. Students and teachers from a wide variety of educational institutions take full advantage of the Zoo, Museum and other educational facilities offered. The education and planning section is creative and offers the best education for teachers students and all those interested in Wildlife. Ex-situ and In-situ conservation themes are of special importance in our Zoo education programmes.

1. Educational classes on Conservation

Regular classes are organized for the school/ college students and public. The target groups are given half a day class followed a free visit to the Zoo. Wildlife and its importance, Nature and Wildlife Conservation are the core subjects covered. Film shows and slide shows are also conducted as part of it. If any school/college desire to attend the classes can contact the Education Officer.

 

2. Other educational programmes

 

Wildlife Week, World Environment Day, Animal Welfare Fortnight etc, are celebrated every year with various programmes. Competition in Quiz, Elocution, Essay writing, Painting etc. for school/college students are being held as part of it. Prices to the winners are also distributed in valedictory functions. Nature awareness camps, discussion etc. for students are also organized in connection with Wildlife Week celebrations.

 

Publications of Department of Museums and Zoos

Sales of Museum and Zoo publications including books, catalogs, posters of Raja Ravi Varma paintings, pictures cards of paintings, animals and birds etc. are sold from sale counter functioning at the ticket counter. The publications carry very reasonable prices fixed by the Government.

 

മ്യൂസിയം ലൈബ്രറി

രാജഭരണകാലത്ത് 1836ല്‍ തിരുവിതാംകൂറില്‍ തുടങ്ങിയ ലൈബ്രറി തുടര്‍ന്ന്‍ ‍ 1855ല്‍ മ്യൂസിയത്തോട് ചേര്‍ത്ത് മ്യൂസിയം ലൈബ്രറിയാക്കുകയും തുടര്‍ന്ന്‍  പ്രവര്‍ത്തിച്ചുവരുന്നു. ബോട്ടണി, സുവോളജി, ആര്‍ട്ട്  എന്നിവയെ സംബന്ധിച്ച് ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രയോജനപ്പെടുത്തുന്നു. ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ 500ഓളം പുസ്തകങ്ങള്‍ ഡിജിറ്റൈസ്സ് ചെയ്ത് ഇ-ബുക്ക് രൂപത്തില്‍ റഫറന്സിനു യോഗ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മ്യൂസിയം ആഡിറ്റോറിയം വാടകയ്ക്ക് നല്കല്‍

പൂര്‍ണമായും നവീകരിച്ച ആഡിറ്റോറിയം കലാകാരന്മാര്‍, സാംസ്കാരിക സംഘടനകള്‍ എന്നിവര്‍ക്ക് പെയിന്റിംഗുകള്‍ പ്രദര്‍പ്പിക്കുന്നതിനും തെരഞ്ഞെടുത്ത സാംസ്കാരിക പരിപാടികള്‍ക്കും വാടകയ്ക്ക് നല്കിവരുന്നു. ആഡിറ്റോറിയം മുന്‍‌കൂര്‍ ബുക്ക്‌ ചെയ്യാവുന്നതാണ്.

മ്യൂസിയം ആഡിറ്റോറിയം വാടകയ്ക്ക് നല്കുന്നതിന്റെ  പ്രതിദിന നിരക്കുകള്‍

1.സൊസൈറ്റികള്‍ ടിക്കറ്റ് മൂലമോ പാസ് മൂലമോ നടത്തുന്ന വിനോദപരിപാടികള്‍ - 2000 രൂപ

2.സൊസൈറ്റികള്‍ ടിക്കറ്റില്ലാതെ നടത്തുന്ന വിനോദപരിപാടികള്‍ - 1500 രൂപ

3.കോണ്‍ഫറന്‍സ്/സെമിനാര്‍ (6 മണിക്കൂര്‍) 1000 രൂപ

4.ഫിലിംഷോ (ടിക്കറ്റ് മൂലമോ പാസ് മൂലമോ നടത്തുന്നത്) 2000 രൂപ

5.ടിക്കറ്റില്ലാതെ നടത്തുന്ന ഫിലിം ഷോ (LCD VCD DVD) 1500 രൂപ

6.കലാ-ശാസ്ത്ര പ്രദര്‍ശനങ്ങള്‍ (10 മണിമുതല്‍ 7 മണി വരെ 1 ദിവസം) 600 രൂപ

7.മൈക്കിന്റെ വാടക 250 രൂപ

8.മൈക്കിന്റെ പ്രവര്‍ത്തന ഫീസ്‌ 100 രൂപ

9.ഡെപ്പോസിറ്റ് 2000 രൂപ

മ്യൂസിയം കോംപൌണ്ടില്‍ സിനിമാ ഷൂട്ടിംഗ് നിരക്ക് 

ഫീച്ചര്‍ ഫിലിം 30000 രൂപ 

വീഡിയോ ക്യാമറ (ബീറ്റാകേം) 1500 രൂപ

ടെലിഫിലിം വീഡിയോ 8000 രൂപ

 

വിദ്യാഭ്യാസ പരിപാടികള്‍

 

സ്കൂള്‍ കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാസത്തില്‍ ഏകദിന ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. വനം വന്യ ജീവി സംരക്ഷണം, മൃഗശാലാ വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പരിപാടി. കൂടാതെ വന്യജീവിവാരം തുടങ്ങി പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള പരിപാടികളും സംഘടിപ്പിക്കുന്നു.