ഹോംലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

   വന്യജീവികളെക്കുറിച്ച് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്ക് സൗകര്യം ഒരുക്കുന്നു.

   വംശനാശം നേരിടുന്ന തനതു വന്യജീവികളുടെ സംരക്ഷണത്തില്‍ പങ്കാളികളാവുന്നു.

  തദ്ദേശീയവും വിദേശീയവുമായ വന്യജീവികളെ സന്ദര്‍ശകര്‍ക്ക് നേരിട്ടു കാണുന്നതിന് അവസരം ഒരുക്കുന്നു.

 ചരിത്രപരവും കലാപരവും പ്രകൃതിദത്തവുമായി പ്രാധാന്യമുള്ള വസ്തുക്കളെയും ജീവികളേയും ശേഖരിക്കുകയും സംരക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത് അവയെക്കുറിച്ചു വിജ്ഞാനം നല്‍കുന്നു.