ഹോംചിത്രശലഭങ്ങളും പക്ഷികളും

ചിത്രശലഭങ്ങളും പക്ഷികളും

 Butterflies 

 Birds 

 
Click image to view more

 
Click image to view more

ചിത്രശലഭ ഉദ്യാനം

മൃഗശാലയില്‍ ഒരു പ്രത്യേക സ്ഥലത്ത് ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്നതിനു പ്രത്യേക ഇനങ്ങളിലുള്ള ചെടികളും മരങ്ങളും നട്ട് ചിത്രശലഭ ഉദ്യാനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ' സതേണ്‍ ബേര്‍ഡ് പിംഗ് ' ഉള്‍പെടെയുള്ള നൂറിലധികം ഇനത്തില്‍പ്പെട്ട ചിത്രശലഭങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്.