ഹോംസ്റ്റേറ്റ് മ്യൂസിയം മൃഗശാലാ, തൃശ്ശൂര്‍

സ്റ്റേറ്റ് മ്യൂസിയം മൃഗശാലാ, തൃശ്ശൂര്‍

 1885 പ്രവര്‍ത്തനം ആരംഭിച്ചു. തൃശ്ശൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി ഏകദേശം 14 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. ഇവിടെ മൃഗശാലസസ്യത്തോട്ടംശില്പകലാ മ്യൂസിയംനാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നിവ സ്ഥിതിചെയ്യുന്നു. മ്യൂസിയത്തില്‍ പുരാവസ്തുക്കള്‍, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍ തുടങ്ങിയവയുടെ അപൂര്‍വ്വശേഖരങ്ങളുംനാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രകൃതിയുടേയും അതിന്റെറ ചരിത്ര പാശ്ചാത്തലങ്ങളുടേയും വിപുലമായ ശേഖരങ്ങളുമാണുമുള്ളത്. പക്ഷികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ എന്നീ വിഭാഗങ്ങളായി 50 ഓളംഇനത്തില്‍പ്പെട്ട 350 വന്യജീവികള്‍ ഇവിടെ മൃഗശാലയിലുണ്ട്.