ഹോംആസ്ഥാനവും എത്തിച്ചേരാനുള്ള വഴിയും

ആസ്ഥാനവും എത്തിച്ചേരാനുള്ള വഴിയും

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി മ്യൂസിയം മൃഗശാല സ്ഥിതിചെയ്യുന്നു.

1.ബസ് സ്റ്റാന്റിന്‍ നിന്ന്‍ 3 കി.മി

2.തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന്‍ 3 കി.മി

3.എയര്‍പോര്‍ട്ടില്‍ നിന്ന്‍ 9 കി.മി

4.യഥേഷ്ടം ബസ്, ഓട്ടോറിക്ഷാ, ടാക്സി ലഭ്യമാണ്‌.