ഹോംആര്‍ട്ട് ഗ്യാലറിയും കൃഷ്ണമേനോന്‍ മ്യൂസിയവും, കോഴിക്കോട്

ആര്‍ട്ട് ഗ്യാലറിയും കൃഷ്ണമേനോന്‍ മ്യൂസിയവും, കോഴിക്കോട്

  1975 ല്‍ പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് പട്ടണത്തില്‍ നിന്നു 5 കിലോമീറ്റര്‍ ദൂരത്തില്‍ ഈസ്റ്റ് ഹില്ലില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ ഇന്ത്യയുടെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ. വി.കെ. കൃഷ്ണമേനോന്റെ വ്യക്തിപരമായ ശേഖരങ്ങള്‍, രാജാരവിവര്‍മ്മയുടെ പെയിന്റിംഗുകള്‍, ചുമര്‍ ചിത്രങ്ങള്‍, ആധുനിക പെയിന്റിംഗുകളുടെ ശേഖരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. അതോടൊപ്പം ദന്തനിര്‍മ്മിത ശില്പങ്ങളും കൊത്തുപണികളും പ്രദര്‍ശനത്തിലുണ്ട്.

This section displays the personal belongings of Mr. Menon, after whom the museum is named. It also displays those souvenirs which he gifted. A visit to the museum will help the students to know more about the contribution of this great leader to India as well as to Kerala, his homeland. The Krishna Menon Museum is close to Pazhassi Raja Museum.

 

Nearby Attractions

 

 

Pazhassi Raja Art Gallery and Museum, Kappad Beach, Matri Dei Cathedral, etc. are a few attractions near to Krishna Menon Museum.