ഹോംകുട്ടികളുടെ പാര്‍ക്ക്

കുട്ടികളുടെ പാര്‍ക്ക് ‌

 

മ്യൂസിയം കോബൌണ്ടിലെ കുട്ടികളുടെ പാര്‍ക്കില്‍ ദിനംപ്രതി ആയിരക്കണക്കിനു കുട്ടികള്‍ വരുന്നുണ്ട്. സൗജന്യമായി ഉപയോഗിക്കാവുന്ന റൈഡുകളെ കൂടാതെ ടിക്കറ്റ് എടുത്ത് ഉപയോഗിക്കാവുന്ന ഉപകരണങ്ങളും ഇവിടെയുണ്ട്.