ഹോംഅക്വേറിയം

അക്വേറിയം

 

പഴയ ഉരഗ മ്യൂസിയം പുതുക്കി അക്വേറിയമാക്കി 17.2.2011 മുതല്‍ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു. വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.