ഹോംമൃഗങ്ങളെ ദത്തെടുക്കല്‍

മൃഗങ്ങളെ ദത്തെടുക്കല്‍

മൃഗങ്ങളെ ദത്തെടുക്കല്‍

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ നിശ്ചിത തുക നല്‍കി അവര്‍ക്കിഷ്ടപ്പെട്ട മൃഗങ്ങളെ ഒരു പ്രത്യേക കാലയളവിലേയ്ക്ക് ദത്തെടുക്കുന്നതിനുള്ള സൗകര്യമുണ്ട്. മൃഗശാലയില്‍ ഈ മൃഗത്തിന്റെ സംരക്ഷണത്തിനും ഭക്ഷണത്തിനും വേണ്ടി ഈ തുക ഉപയോഗിക്കുന്നതു വഴി വന്യജീവി സംരക്ഷണത്തില്‍ ഓരോരുത്തര്‍ക്കും പങ്കാളികളാകുവാനുള്ള അവസരം കൈവരുകയാണ്.