ഹോം3D തിയേറ്റര്‍

3D തിയേറ്റര്‍

കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന് കാണുന്ന കെട്ടിടത്തിലാണ് 3D തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതും വിജ്ഞാനപ്രദവുമായ സിനിമകലാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.


രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നു.