ഹോം

കേരളസര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലാണ് മ്യൂസിയം മൃഗശാലാ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടറേറ്റ്, മൃഗശാല, മ്യൂസിയങ്ങള്‍, ഗ്യാലറികള്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവയ്ക്ക് പുറമെ തൃശ്ശൂരിലെ സംസ്ഥാന മ്യൂസിയം മൃഗശാല, കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗ്യാലറി ആന്‍ഡ്‌ കൃഷ്ണ മേനോന്‍ മ്യൂസിയം എന്നിവയും ഈ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളാണ്.ശ്രീ. അനില്‍ സേവിയര്‍
ഐ.എ.എസ്സ്
സെക്രട്ടറി
മ്യൂസിയം മൃഗശാലാ വകുപ്പ് ശ്രീമതി. റാണി ജോര്‍ജ്ജ്
ഐ.എ.എസ്സ്
സെക്രട്ടറി സാംസ്കാരികവകുപ്പ്ശ്രീ.കെ.ഗംഗാധരന്‍
ഡയറക്ടര്‍,
മ്യൂസിയം മൃഗശാലാ വകുപ്പ്
കേരള സര്‍ക്കാര്‍

  • Site Last Updated on: Wednesday 08 February 2017.